Times Kerala

തമിഴ് നടൻ ക്രേസി മോഹൻ അന്തരിച്ചു

 
തമിഴ് നടൻ ക്രേസി മോഹൻ അന്തരിച്ചു

ചെന്നൈ: പ്രശസ്‌ത തിരക്കഥാകൃത്തും, നടനയുമായ ക്രേസി മോഹൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് കാവേരി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. നാടക രചയിതാവുകൂടിയായിരുന്നു ക്രേസി മോഹൻ. അദ്ദേഹത്തിന്റെ നാടകം ക്രേസി തീവ്സ് ഇൻ പാലവക്കം ഹിറ്റായതോടെയാണ് മോഹൻ രംഗചാരി ക്രേസി മോഹൻ ആയി മാറിയത്. വസൂൽ രാജാ എംബിബിഎസ്, അപൂർവ്വ സഹോദരങ്ങൾ, മൈക്കിൾ മദന കാമരാജൻ എന്നി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Related Topics

Share this story