Times Kerala

നാൻ പെറ്റ മകൻ; ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

 
നാൻ പെറ്റ മകൻ; ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

മഹാരാജാസ് കോളേജില്‍ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ ജീവിതം പ്രമേയമാക്കി സജി എസ്. പാലമേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നാന്‍ പെറ്റ മകന്‍’. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. സീമ ജി നായരുടെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടത്. മനോഹരി എന്ന കഥാപാത്രത്തെയാണ് താരം അവഹരിപ്പിക്കുന്നത്.

Related Topics

Share this story