Times Kerala

ശുഭരാത്രി; ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

 
ശുഭരാത്രി; ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

ദിലീപും അനു സിതാരയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ആശാ ശരത്തിൻെറ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടത്. സുഹറ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. വ്യാസൻ കെ.പിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. അരോമ മോഹനാണ് ചിത്രം നിർമ്മിക്കുന്നത്. ആൽബി ഛായാഗ്രഹണവും ബിജിബാൽ സംഗീത സംവിധാനവും നിർവഹിക്കുന്നു.

Related Topics

Share this story