Times Kerala

രാ​ജ്യം ദുര്‍ബലമാകാതിരിക്കാന്‍ മുഴുവന്‍ സ​മു​ദാ​യ​ങ്ങ​ളും ഐ​ക്യ​ത്തോ​ടെ ക​ഴി​യ​ണ​മെ​ന്ന്​ മൈ​ത്രി​പാ​ല സി​രി​സേ​ന

 
രാ​ജ്യം ദുര്‍ബലമാകാതിരിക്കാന്‍ മുഴുവന്‍ സ​മു​ദാ​യ​ങ്ങ​ളും ഐ​ക്യ​ത്തോ​ടെ ക​ഴി​യ​ണ​മെ​ന്ന്​ മൈ​ത്രി​പാ​ല സി​രി​സേ​ന

കൊ​ളം​ബോ: രാ​ജ്യം ദുര്‍ബലമാകാതിരിക്കാന്‍ മുഴുവന്‍ സ​മു​ദാ​യ​ങ്ങ​ളും ഐ​ക്യ​ത്തോ​ടെ ക​ഴി​യ​ണ​മെ​ന്ന്​ ശ്രീ​ല​ങ്ക​ന്‍ പ്ര​സി​ഡ​ന്‍​റ്​ മൈ​ത്രി​പാ​ല സി​രി​സേ​ന. അല്ലെങ്കില്‍ ഒ​രു മു​സ്​​ലിം പ്ര​ഭാ​ക​ര​ന്‍ ഉ​യ​ര്‍​ന്നു​വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും സി​രി​സേ​ന മു​ന്ന​റി​യി​പ്പു ന​ല്‍​കി.

Related Topics

Share this story