Times Kerala

റഫീന ഇനി ബയേണില്‍ ഇല്ല, ബ്രസീലിയന്‍ ക്ലബുമായി കരാര്‍

 
റഫീന ഇനി ബയേണില്‍ ഇല്ല, ബ്രസീലിയന്‍ ക്ലബുമായി കരാര്‍

റഫീന ഇനി ബ്രസീലിന് സ്വന്തം . താരം  ബ്രസീലിലെ വന്‍ ക്ലബായ ഫ്ലമെംഗോയുമായി  കരാറില്‍ എത്തുകയും ചെയ്‌തു . ബയേണില്‍  അവസാന എട്ടു വര്‍ഷമായി കളിക്കുന്ന താരം  ഈ സീസണോടെ ക്ലബ് വിടുമെന്ന് അറിയിക്കുകയും ചെയ്‌തു . ബയേണ്‍ കണ്ട മികച്ച റൈറ്റ് ബാക്കുകളില്‍ നിരവധി കിരീടങ്ങള്‍ നേടിയ റഫീന ബാക്കുകളില്‍ ഒന്നുമാണ് .

Related Topics

Share this story