Times Kerala

യുവേഫ നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം; ജയം ഷൂട്ടൗട്ടില്‍

 
യുവേഫ നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം; ജയം ഷൂട്ടൗട്ടില്‍

പോര്‍ട്ടോ: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി ഇംഗ്ലണ്ട് യുവേഫ നേഷന്‍സ് ലീഗ് മൂന്നാം സ്ഥാനം കരസ്ഥമാക്കി .ഗോളുകളൊന്നും 120 മിനിറ്റ് കളിച്ചിട്ടും പിറക്കാതിരുന്ന സാഹചര്യത്തിൽ ഷൂട്ടൗട്ടില്‍ 6-5നാണ് ഇംഗ്ലണ്ട് വിജയം കരസ്ഥമാക്കിയത് . ഹോളണ്ടിനോട് അടിയറവു പറഞ്ഞ വേദിയില്‍ വച്ചാണ് ഇംഗ്ലണ്ട് വെങ്കല വിജയം കരസ്ഥമാക്കിയത് .ഷൂട്ടൗട്ടിലെ ഇംഗ്ലണ്ടിന്റെ ഹീറോ എവര്‍ട്ടന്‍ ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോര്‍ഡാണ് .

Related Topics

Share this story