Times Kerala

ഫ്രാൻസിന് ഞെട്ടിച്ചു തുർക്കി.!!

 
ഫ്രാൻസിന് ഞെട്ടിച്ചു തുർക്കി.!!

ലോകജേതാക്കളായ ഫ്രാന്‍സിന് യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ ഞെട്ടൽ ഏൽപിച്ചുകൊണ്ട് തുർകി . ഏകപക്ഷീയമായ രണ്ട് ഗോള്‍ ജയം നേടി കൊണ്ടാണ് തുര്‍ക്കി ഞെട്ടിച്ചത് . ഗ്രൂപ്പ് എച്ചില്‍ തുര്‍ക്കി 9 പോയിന്റോടെ യോഗ്യതാ റൗണ്ടിൽ ഒന്നാമതുമെത്തി. ഫ്രാന്‍സ് മത്സരത്തിനിറങ്ങിയത് പരിക്കിനെത്തുടര്‍ന്ന് കാന്റെ ഇല്ലാതെയാണ് .

Related Topics

Share this story