Times Kerala

സ്ട്രെയിഞ്ചർ തിങ്‌സ് സീസൺ 3: ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
സ്ട്രെയിഞ്ചർ തിങ്‌സ് സീസൺ 3: ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഡഫർ ബ്രദേഴ്സ്, സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ആണ് സ്ട്രെയിഞ്ചർ തിങ്‌സ്. സീരിസിന്റെ മൂന്നാം സീസണിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

റൈഡർ, ഡേവിഡ് ഹാർബർ, ഫിൻ, മില്ലി ബോബി ബ്രൗൺ, ഗറ്റൻ മാത്താർസോസോ, കാൾബ് മക്ലോഗ്ലിൻ, നോഹ ഷാൻപപ്പ്, സാഡി സിങ്ക്, ഫാഷൻ ഡൈയർ, ചാർലി ഹീടൻ, ജോ കീറി, ഡാറെർ മോണ്ടഗോമി, കാറ ബുനോ, മായ ഹാവ്കെ. കാരി എൽവെസ്, ജെയ്ക്ക് ബൂസി, ഫ്രാൻസെസ്കാസ് റെയ്ൽ എന്നിവരാണ് മൂന്നാം സീസണിലെ അഭിനേതാക്കൾ.

Related Topics

Share this story