Times Kerala

‘ ഡകാൽടി’; ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

 
‘ ഡകാൽടി’; ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

എ1 എന്ന ചിത്രത്തിന് ശേഷം സന്താനം നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് ഡകാൽടി. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. വിജയ് അനദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റിത്തിക സെൻ, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധന തെരങ്ങൾ. സംവിധായകൻ ശങ്കറിന്റെ അസിസ്റ്റന്റ് ആയിരുന്നു വിജയ് ആനന്ദ്.

Related Topics

Share this story