Times Kerala

ലൂക്കയുടെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ടു

 
ലൂക്കയുടെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ടു

ടോവിനോ തോമസ്‌ നായകനായി എത്തുന്ന ചിത്രം ലൂക്കയുടെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ടു. അഹാന കൃഷ്ണയാണ് ചിത്രത്തിലെ നായിക. ലിന്റോ തോമസ്‌, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മൃദുല്‍ ജോര്‍ജ്ജ്, അരുണ്‍ ബോസ് എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. നിമിഷ് രവിയാണ് ക്യാമറ.ജൂണ്‍ 28 ന് ചിത്രം തീയേറ്ററിലെത്തും.

Related Topics

Share this story