Times Kerala

ബത്തേരിയിൽ പടക്കം സൂക്ഷിച്ചിരുന്ന ഷെഡ്ഡിന് തീപിടിത്തം ;മൂന്നുപേർക്ക് പരിക്ക്

 
ബത്തേരിയിൽ പടക്കം സൂക്ഷിച്ചിരുന്ന ഷെഡ്ഡിന് തീപിടിത്തം ;മൂന്നുപേർക്ക് പരിക്ക്

വയനാട്: ബത്തേരിയിൽ പടക്കം സൂക്ഷിച്ചിരുന്ന ഷെഡ്ഡിന് തീപിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു .

മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ബത്തേരി പോലീസ് വ്യക്‌തമാക്കി .

Related Topics

Share this story