Times Kerala

കോ​ല്‍​ക്ക​ത്ത​യിലെ കെ​മി​ക്ക​ല്‍ ഗോ​ഡൗ​ണി​ല്‍ അഗ്നിബാധ

 
കോ​ല്‍​ക്ക​ത്ത​യിലെ കെ​മി​ക്ക​ല്‍ ഗോ​ഡൗ​ണി​ല്‍ അഗ്നിബാധ

ഹൗ​റ: കോ​ല്‍​ക്ക​ത്ത​യിലെ കെ​മി​ക്ക​ല്‍ ഗോ​ഡൗ​ണി​ല്‍ അഗ്നിബാധ . ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഹൗ​റ ബ്രി​ഡ്ജി​ന് സ​മീ​പ​മു​ള്ള ഗോ​ഡൗ​ണി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ആ​ര്‍​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല.അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ ഇ​രു​പ​ത്ത​ഞ്ചോ​ളം യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഗോ​ഡൗ​ണി​ന്‍റെ മ​ധ്യ​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു വീ​ണ​താ​യാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​വ​രം.തീ​ നിയന്ത്രണ വിധേയമാക്കാനുള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​കയാണ്.

Related Topics

Share this story