Times Kerala

ക്രൂഡ് ഓയിലിന്‌ അന്താരാഷ്ട വിപണിയില്‍ വില ഇടഞ്ഞു

 
ക്രൂഡ് ഓയിലിന്‌ അന്താരാഷ്ട വിപണിയില്‍ വില ഇടഞ്ഞു

ന്യൂഡല്‍ഹി: അന്താരാഷ്ട വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടഞ്ഞു. ബാരലിന് ഒമ്ബത് ഡോളറാണ് താഴ്ന്നത്. ചൈനയും മെക്‌സിക്കോയുമായുള്ള യുഎസ് വ്യാപാര ആശങ്കകളും ആഗോള സാമ്ബത്തിക മാന്ദ്യ സാഹചര്യങ്ങളുമാണ് അസംസ്‌കൃത എണ്ണയെ ബാധിച്ചത്.

Related Topics

Share this story