Times Kerala

ഹോ​ളി​വു​ഡ് ന​ടി ഹെ​ലെ​ൻ മ​ക്രോ​റി അ​ന്ത​രി​ച്ചു

 
ഹോ​ളി​വു​ഡ് ന​ടി ഹെ​ലെ​ൻ മ​ക്രോ​റി അ​ന്ത​രി​ച്ചു

ല​ണ്ട​ൻ: പീ​ക്കി ബ്ലൈ​ൻ​ഡേ​ഴ്സ് ടെ​ലി​വി​ഷ​ൻ സീ​രീ​സി​ലെ പോ​ളി ഗ്രേ ​എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ ഏ​റെ ജ​ന​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു താ​രം ഹെ​ലെ​ൻ മ​ക്രോ​റി (52) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യിലിരിക്കെ ല​ണ്ട​നി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അന്ത്യം. ദി ​സ്പെ​ഷ്യ​ൽ റി​ലേ​ഷ​ൻ​ഷി​പ്പ്‌, പീ​റ്റ​ർ മോ​ർ​ഗ​ന്‍റെ ക്വീ​ൻ എന്നീ സി​നി​മയിലും ഹാ​രി​പോ​ർ​ട്ട​ർ സീ​രീ​സി​ലെ അ​വ​സാ​ന മൂ​ന്നു സി​നി​മ​ക​ളി​ലും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ ഹെ​ലെ​ൻ മ​ക്രോ​റി അ​വ​ത​രി​പ്പി​ച്ചു.

Related Topics

Share this story