Times Kerala

കോവിഡ് വ്യാപനം ;കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു

 
കോവിഡ് വ്യാപനം ;കണ്ടെയ്ന്‍മെന്റ് സോണ്‍  നിയന്ത്രണം ദീര്‍ഘിപ്പിച്ചു

പത്തനംതിട്ട: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 ല്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തിൽ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു.പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചത് .

Related Topics

Share this story