Times Kerala

ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലെ ക്രൂ​​​ഗ​​​ര്‍ നാ​​​ഷ​​​ണ​​​ല്‍ പാ​​​ര്‍​​​ക്കി​​​ല്‍ നി​​​ന്നു 14 സിം​​​ഹ​​​ങ്ങ​​​ള്‍ പു​​​റ​​​ത്തു​​​ചാ​​​ടി

 
ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലെ ക്രൂ​​​ഗ​​​ര്‍ നാ​​​ഷ​​​ണ​​​ല്‍ പാ​​​ര്‍​​​ക്കി​​​ല്‍ നി​​​ന്നു 14 സിം​​​ഹ​​​ങ്ങ​​​ള്‍ പു​​​റ​​​ത്തു​​​ചാ​​​ടി

ജോ​​​ഹ​​​ന്നാ​​​സ്ബ​​​ര്‍​​​ഗ്: ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലെ ക്രൂ​​​ഗ​​​ര്‍ നാ​​​ഷ​​​ണ​​​ല്‍ പാ​​​ര്‍​​​ക്കി​​​ല്‍ നി​​​ന്നു 14 സിം​​​ഹ​​​ങ്ങ​​​ള്‍ പു​​​റ​​​ത്തു​​​ചാ​​​ടി. ജ​​​നം കനത്ത ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ നി​​​ര്‍​​​ദേ​​​ശി​​​ച്ചു. ഇവയെ പിടികൂടാനുള്ള ശ്രമം ഊര്ജിതമാക്കിയിട്ടുണ്ട്.

Related Topics

Share this story