Times Kerala

ബ്രി​​ട്ടീ​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ മേ ക​​ണ്‍​​സ​​ര്‍​​വേ​​റ്റീ​​വ് പാ​​ര്‍​​ട്ടി​​യു​​ടെ നേ​​തൃ​​പ​​ദ​​വി രാജിവച്ചു

 
ബ്രി​​ട്ടീ​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ മേ ക​​ണ്‍​​സ​​ര്‍​​വേ​​റ്റീ​​വ് പാ​​ര്‍​​ട്ടി​​യു​​ടെ നേ​​തൃ​​പ​​ദ​​വി രാജിവച്ചു

ല​​ണ്ട​​ന്‍: ബ്രി​​ട്ടീ​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ മേ ക​​ണ്‍​​സ​​ര്‍​​വേ​​റ്റീ​​വ് പാ​​ര്‍​​ട്ടി​​യു​​ടെ നേ​​തൃ​​പ​​ദ​​വി രാജിവച്ചു. പി​​ന്‍​​ഗാ​​മി​​യെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തു​​വ​​രെ മേ തന്നെ പ്ര​​ധാ​​ന​​മ​​ന്ത്രി​​പ​​ദ​​ത്തി​​ല്‍ തു​​ട​​രും.പുതിയ പിന്‍ഗാമിക്കായി തി​​ങ്ക​​ളാ​​ഴ്ച നോ​​മി​​നേ​​ഷ​​ന്‍ സ്വീ​​ക​​രി​​ച്ചു​​തു​​ട​​ങ്ങും. ജൂ​​ലൈ അ​​വ​​സാ​​ന​​ത്തോ​​ടെ പു​​തി​​യ പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ തെ​​ര​​ഞ്ഞെ​​ടു​​ക്കായേക്കും.

Related Topics

Share this story