Times Kerala

സുഹൃത്തുക്കൾ തമ്മിലുണ്ടായ വൻ  സംഘർഷത്തിൽ  യുവാവ് മരിച്ചു

 
സുഹൃത്തുക്കൾ തമ്മിലുണ്ടായ വൻ  സംഘർഷത്തിൽ  യുവാവ് മരിച്ചു

കോഴിക്കോട്: സുഹൃത്തുക്കൾ തമ്മിലുണ്ടായ വൻ  സംഘർഷത്തിൽ  യുവാവ് മരിച്ചു.

കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. വിഷു ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് യുവാവ് മരിച്ചത് .

അജീഷാണ് ( 47) സംഘർഷത്തിൽ  മരിച്ചത്. ഇന്നലെ വൈകീട്ടോടെ കാരാട്ട്പാറ കള്ളുഷാപ്പിന് സമീപത്താണ് സംഭവം നടന്നത്.

Related Topics

Share this story