Times Kerala

കോവിഡ് വ്യാപനം; വ​യ​നാ​ട്ടി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം

 
കോവിഡ് വ്യാപനം; വ​യ​നാ​ട്ടി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം

വ​യ​നാ​ട്: സംസ്ഥാനത്ത് കോ​വി​ഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വ​യ​നാ​ട്ടി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏർപ്പെടുത്തി. ഓ​രോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലും 500 പേ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും നിലവിലെ സാഹചര്യത്തിൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക.
കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റും പ്ര​വേ​ശ​ന​ത്തി​ന് നി​ർ​ബ​ന്ധ​മാ​ക്കി.

Related Topics

Share this story