Times Kerala

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

 
പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പത്തനംതിട്ട :പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ .ഇലന്തൂർ സ്വദേശി ശിഥിനാണ് പിടിയിലായത് .ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ് .

സംഭവശേഷം പ്രതി മുങ്ങി .തുടർന്ന് ഇലവുംതിട്ട എസ്എച്ച്ഓ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്  പ്രതിയെ പിടികൂടിയത് .കോടതിയിൽ ഹാജരാകിയ പ്രതിയെ റിമാൻഡ് ചെയ്തു .

Related Topics

Share this story