Times Kerala

സ്ഥിതി രൂക്ഷം: മഹാരാഷ്ട്രയിൽ 15 ദിവസം നിരോധനാജ്ഞ

 
സ്ഥിതി രൂക്ഷം: മഹാരാഷ്ട്രയിൽ 15 ദിവസം നിരോധനാജ്ഞ

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നാളെ മുതൽ 15 ദിവസം മഹാരാഷ്ട്രയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് സർക്കാർ. ബുധനാഴ്ച രാത്രി 8 മുതൽ നിരോധനാജ്ഞ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളായിരിക്കും സംസ്ഥാനത്ത് ഏർപ്പെടുത്തുക എന്നാണ് റിപ്പോർട്ട്.

Related Topics

Share this story