Times Kerala

ആർആർആർ ; രാജമൗലി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

 
ആർആർആർ ; രാജമൗലി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

‌ ബാഹുബലി സംവിധായകന്‍ രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘ആർആർആർ’ന്റെ സ്പെഷല്‍ പോസ്റ്റര്‍ പുറത്തിറക്കി. ഡി വി വി ധനയ്യയാണ് ചിത്രത്തിന്‍്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ബാഹുബലിയുടെ വമ്ബന്‍ വിജയത്തിനു ശേഷം രാജമൗലി ഒരുക്കുന്ന അടുത്ത ചിത്രത്തിനായി ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങൾ . ആര്‍ആര്‍ആര്‍’ലെ പ്രത്യേക പോസ്റ്റര്‍ പുറത്തുവിട്ടത് രാജമൗലി തന്നെയാണ്. .

Related Topics

Share this story