Times Kerala

രാജസ്ഥാന് ടോസ്; പഞ്ചാബിനെ ബാറ്റിങ്ങിന് വിട്ടു

 
രാജസ്ഥാന് ടോസ്; പഞ്ചാബിനെ ബാറ്റിങ്ങിന് വിട്ടു

മുംബൈ: ഐ.പി.എല്ലില്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് നായകൻ  സഞ്ജു സാംസണ്‍ പഞ്ചാബ് കിങ്‌സിനെ ബാറ്റിങ്ങിന് അയച്ചു.ഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയാണ് ഈ സീസണില്‍ സഞ്ജുവിനെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ ആക്കിയിരിക്കുന്നത്.

Related Topics

Share this story