Times Kerala

വിഷു ആഘോഷിക്കൂ Amazon.in ന്റെ പ്രത്യേകം ഒരുക്കിയ വിഷു ഷോപ്പിംഗ് സ്റ്റോറിനൊപ്പം

 
വിഷു ആഘോഷിക്കൂ Amazon.in ന്റെ പ്രത്യേകം ഒരുക്കിയ വിഷു ഷോപ്പിംഗ് സ്റ്റോറിനൊപ്പം

പരന്പരാഗതപുതുവത്സരം എത്താറായതോടെ, Amazon.in ഇന്ന് അതിന്റെ ‘വിഷു ഷോപ്പിംഗ് സ്റ്റോർ’ ആരംഭിക്കുന്ന വിവരം പ്രഖ്യാപിച്ചു, വിഷു ആഘോഷിക്കുന്ന ഉപഭോക്താക്കളുടെ വ്യതിരിക്തമായ ഷോപ്പിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പ്രത്യേകം ഒരുക്കിയ ഉല്പന്നങ്ങളുടെ വിപുലമായ തിരഞ്ഞെടുപ്പ് അത് എത്തിക്കുന്നു. ഉപഭോക്താക്കൾക്ക് പൂജയ്ക്ക് അവശ്യം വേണ്ടവ, പാരന്പര്യത്തിനിണങ്ങിയ വേഷം, ഇലക്ട്രോണിക്സ്, ഗൃഹാലങ്കാരവസ്തുക്കൾ, അടുക്കള ഉപകരണങ്ങൾ, ഫാഷൻ ആൻഡ് ബ്യൂട്ടി അവശ്യവസ്തുക്കൾ, വലിയ അപ്ലയൻസുകൾ, സ്മാർട്ട്ഫോണുകൾ, ആക്സസറീസ്, ആമസോൺ ഡിവൈസുകൾ കൂടാതെ മറ്റു പലതും വാങ്ങാൻ കഴിയും.

ഉപഭോക്താക്കൾക്ക് ലക്ഷക്കണക്കിന് ഉല്പന്നങ്ങൾ കൈവരിക്കുന്നതിനുള്ള വൺ സ്റ്റോപ് അക്സസ് നൽകുക വഴി ഉത്സവാനുഭവം വർദ്ധിപ്പിക്കുന്നതിനു വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്തതാണ് ഈ സ്റ്റോർ. ഉപഭോക്താക്കൾക്ക് പിജിയൻ, മേബെല്ലീൻ, ലാക്മെ, ഫോസിൽ, ബോട്ട്, HP, വൺപ്ലസ്, സാംസംഗ് കൂടാതെ പലതും പോലെയുള്ള ബ്രാൻഡുകളിൽ നിന്നു തിരഞ്ഞെടുക്കാൻ കഴിയും.

വില്പനക്കാരിൽ നിന്നുള്ള ഓഫറിനൊപ്പം Amazon.in ന്റെ വിഷു ഷോപ്പിംഗ് സ്റ്റോറിൽ നിന്ന് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന ചില ഉല്പന്നങ്ങൾ ഇവയാണ്.

 എല്ലാ അവസരങ്ങൾക്കും വേണ്ടിയുള്ള അനുയോജ്യ പരന്പരാഗത വേഷവും മറ്റ് ഫാഷൻ അക്സസറികളും

 

  • മിമോസാ ഓഫ് വൈറ്റ് കളർ ലിനൻ ബ്ലെൻഡ് കസവു സാരിഈ സാരി മുഖേന നിങ്ങളുടെ കുടുംബത്തിലെ സ്ത്രീകളെ അതിശയിപ്പിക്കുക, ഇതിനൊപ്പം ബ്ലൌസ് തുന്നുന്നതിനു വേണ്ട തുണിയുമുണ്ട്, സോഫ്റ്റ് ഫിനിഷിൽ ലഭ്യമാകുന്ന ഇത് സുഖസൌകര്യം വാഗ്ദാനം ചെയ്യുന്നു ഒപ്പം വാഹനങ്ങളിൽ കയറുന്നത് എളുപ്പവുമാണ്. ഇതിന്റെ വില INR 1,156 ആണ്.

 വിനോദത്തിലേക്ക് ഊളിയിടൂ മസോ ഡിവൈസുകക്കൊപ്പം – എക്കോ, ഫയ TV:

  • ആൾ-ന്യു എക്കോ ഡോട്ട് (4th ജെൻ)അലെക്സായോട് സംഗീതം, വാർത്തകൾ, ട്രിവിയ, സ്കോർ, കാലാവസ്ഥ, കുട്ടികൾക്കുള്ള പ്രാസകവിതകളും കഥകളും ആവശ്യപ്പെട്ടാൽ മാത്രം മതി. ഇംഗ്ലീഷിലും ഹിന്ദിയിലും ഒരേ മട്ടിൽ സഹായിക്കുന്നതിന് അലെക്സാ എപ്പോഴും തയ്യാറാണ്. ഏറ്റവും ജനപ്രീതിയുള്ള ഈ സ്മാർട്ട് സ്പീക്കർ ഇപ്പോൾ ലഭിക്കുന്നത് ചൈതന്യവത്താക്കിയ ഒരു ഡിസൈനിലാണ് ഇത് മെച്ചപ്പെടുത്തിയ ബാസ്സിനൊപ്പം ഉച്ചത്തിലുള്ള സ്പഷ്ടമായ ശബ്ദം നൽകുന്നു. ഇതിന്റെ വില INR 3,999 ആണ്.

  • ഫയർ TV സ്റ്റിക്ക്(3rd ജെൻ, 2021)ഏറ്റവും പുതിയ തലമുറയിൽപ്പെട്ട ഫയർ TV സ്റ്റിക്ക് ഇപ്പോൾ ലഭിക്കുന്നത് എല്ലാ ആപ്സിലും ഷോകൾ തിരയുന്നതിനും ലോഞ്ച് ചെയ്യുന്നതിനും നിങ്ങളുടെ ശബ്ദം ഉപയോഗിക്കാൻ അനുവദിക്കുന്ന ആൾ-ന്യു അലെക്സാ വോയ്സ് റിമോട്ടിന് (3rd ജെൻ)ഒപ്പമാണ്. തികച്ചും പുതിയ പ്രിസെറ്റ് ബട്ടണുകൾ പ്രിയങ്കര ആപ്പുകളിലേക്ക് വേഗത്തിൽ നിങ്ങളെ എത്തിക്കുന്നു. പുറമേ, ഒരൊറ്റ റിമോട്ട് ഉപയോഗിച്ച് നിങ്ങളുടെ TV യുടെയും സൌണ്ട്ബാറിന്റെയും പവറും വോള്യവും നിയന്ത്രിക്കുക. ഇത് INR 3,999ന് ലഭ്യമാണ്.

 ഏറ്റവും പുതിയ സ്മാർട്ട്ഫോണിന്മേലും ആക്സസറികളിന്മേലും ഗംഭീര ഡീലുകൾ:

  • വൺപ്ലസ് നോർഡ് 5G (ബ്ലൂ മാർബൾ, 12GB RAM, 256GB സ്റ്റോറജ്)ആൻഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനൊപ്പമുള്ള ഓക്സിജൻ OSഅടിസ്ഥാനമാക്കിയ 4GHz Kryo 475 പ്രൈം + 2.2GHz Kryo 475 ഗോൾഡ് + 6×1.8GHz Kryo 475 സിൽവർ ക്വാൽകോം സ്നാപ്ഡ്രാഗൺ 765G 5G മൊബൈൽ പ്ലാറ്റ്ഫോം ഒക്റ്റാ കോർ പ്രോസസറിനൊപ്പം ലഭിക്കുന്നു, ആഡ്രെനോ 620 GPU. നിങ്ങൾക്ക് ഇത് 29,999ന് വാങ്ങാൻ കഴിയും.

 

  • റെഡ്മി നോട്ട് 10 പ്രൊ മാക്സ്ഈ പവർ പായ്ക്ഡ് ആയ ഇത് നിർമ്മിച്ചിരിക്കുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 732G പ്രോസസറിനൊപ്പം Kryo 470 ഒക്റ്റാ-കോറിനൊപ്പമാണ്; 8nm പ്രോസസ്. ഇത് (1080×2400) AMOLED ഡോട്ട് ഡിസ്പ്ലേയ്ക്കൊപ്പം ഒരു 120Hz ഹൈ റിഫ്രഷ് റേറ്റ് FHD+ ഉള്ളതാണ്. ഇതിന്റെ വില INR 19,999ആണ്.

 

  • ബോട്ട്എയർഡ്രോപ്സ് 441 TWS ഇയർ-ബഡ്സ്എയർഡ്രോപ്സ് 441 5 മണിക്കൂർ വരെ സമയം ഇയർബഡ്സിൽ വാഗ്ദാനം ചെയ്യുന്നു &ചാർജിംഗ് കേസിൽ 25 മണിക്കൂർ കൂടാതെ ഇയർബഡ്സ് 1.5 മണിക്കൂറിൽ 100% ചാർജ് ചെയ്യപ്പെടുന്നു. ഇതിന് 10 മീ റേഞ്ചുള്ള ബ്ലൂടൂത്ത് 0 ഉണ്ട് കൂടാതെ ആൻഡ്രോയ്ഡ് &iOS മായി പൊരുത്തമുള്ളതുമാണ്. ഇതിന്റെ വില INR 2,499 ആണ്.

 

  • JBL ഫ്ലിപ് 3 സ്റ്റെൽത്ത് വാട്ടർപ്രൂഫ് പോർട്ടബൾ ബ്ലൂടൂത്ത് സ്പീക്കർ ഇത് എത്തുന്നത് JBL സിഗ്നേച്ചർ സൌണ്ടിനൊപ്പമാണ്, അനുകൂല ഓഡിയോ സെറ്റിംഗ്സിനു കീഴിൽ 10 മണിക്കൂർ പ്ലേടൈം വാഗ്ദാനം ചെയ്യുന്നു, വയർലെസ് ബ്ലൂടൂത്ത് സ്ട്രീമിംഗ്. IPX7 വാട്ടർപ്രൂഫ് ഈടുനിൽക്കുന്ന ഫാബ്രിക് മെറ്റീരിയലിനൊപ്പം. ഡ്യുവൽ എക്സ്റ്റേർണൽ പാസ്സീവ് ബാസ് റേഡിയറ്റർസ്. ഇത് INR 5,499ന് ലഭ്യമാണ്.

 ഈ ലാപ്ടോപ്പുകൾക്കൊപ്പം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെട്ട് കഴിയൂ:

  • HP 15 (2021) തിൻ &ലൈറ്റ് 11th ജെൻ ഇന്റൽ കോർ i3-1115G4 പ്രോസസറിൽ അടിസ്ഥാനപ്പെടുത്തിയത് (ഇന്റൽ ടർബോ ബൂസ്റ്റ് ടെക്നോളജിയ്ക്കൊപ്പം1 GHz വരെ, 6 MB L3 ക്യാച്ച്, 2 കോർസ്). 8 GB DDR4-2666 SDRAM (2 x 4 GB) ന്റെ മെമ്മറിയ്ക്കൊപ്പം 1TB 5400RPM SATA HDDയുടെ സ്റ്റോറജ് അടങ്ങുന്നത്. ഇതിന്റെ വില INR 38,490 ആണ്.

 

  • Miനോട്ട്ബുക്ക് ഹൊറൈസൻ എഡീഷൻ 14 10th ജെൻ ഇന്റൽ കോർ i5-10210U പ്രോസസർ,6 GHz ബേസ് സ്പീഡ്, 4.2 GHz മാക്സ് സ്പീഡ്, 4 കോർസ്, 8 ത്രെഡ്സ് എന്നിവയ്ക്കൊപ്പം നിർമ്മിച്ചത്. ഇതിന് വിൻഡോസ് 10 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിനൊപ്പം പ്രി-ഇൻസ്റ്റാൾഡ് ഓഫീസ് 365 സോഫ്റ്റ്വെയർ ഉണ്ട്, ഒരു മാസത്തെ ട്രയൽ സബ്സ്ക്രിപ്ഷനൊപ്പം ലഭിക്കുന്നു. ഇത് INR 54,999ന് ലഭ്യമാണ്.

 ഈ സ്മാർട്ട് വാച്ചുകൾക്കൊപ്പം ട്രെൻഡിയാകൂ:

  • പുതിയ ആപ്പിൾ വാച്ച് SE ഇതിന്റെ GPS മോഡൽ കോളുകൾ എടുക്കാനും നിങ്ങളുടെ റിസ്റ്റിൽ നിന്ന് ടെക്സ്റ്റുകൾക്ക് മറുപടി നൽകാനും അനുവദിക്കുന്നു. വലിയ റെറ്റിന OLED ഡിസ്പ്ലേ. സീരീസ് 3 യെ അപേക്ഷിച്ച് 2x വരെ വേഗതയേറിയ പ്രോസസർ. ആപ്പിൾ വാച്ചിന്മേൽ നിങ്ങളുടെ പ്രതിദിന പ്രവർത്തനം ട്രാക്ക് ചെയ്ത് ഐഫോണിലെ ഫിറ്റ്നസ് ആപ്പിൽ നിങ്ങളുടെ ട്രെൻഡുകൾ കാണുക. ഓട്ടം, നടത്തം, സൈക്ലിംഗ്, യോഗ, നീന്തൽ, നൃത്തം എന്നിവ പോലുള്ള വ്യായാമങ്ങൾ അളക്കുക. ഇതിന്റെ വില INR 32,897 ആണ്.

  • അമേസ്ഫിറ്റ് GTS2 മിനി സൂപ്പർ-ലൈറ്റ് സ്മാർട്ട് വാച്ച്കേവലം 19.5 ഗ്രാം ഉള്ള സൂപ്പർ-ലൈറ്റ്വെയ്റ്റ് ബോഡിക്കും 95 MM തിൻ ബോഡിക്കുമൊപ്പം ലഭിക്കുന്ന ഇത് പകലും രാത്രിയും ഒപ്പം സ്പോർട്സ് പ്രവർത്തനങ്ങളുടെ വേളയിലും ധരിക്കുന്നതിന് സുഖകരമാണ്. 70+ബിൽറ്റ്-ഇൻ സ്പോർട്സ് മോഡുകളും 5 ATM വാട്ടർ റെസിസ്റ്റൻസും. 24Hഹാർട്ട് റേറ്റ് ട്രാക്കിംഗ്, ഫിമെയിൽ സൈക്കിൾ ട്രാക്കിംഗ്, സ്ലീപ് ക്വാളിറ്റി മോണിട്ടറിംഗ്, സ്ട്രെസ് ലെവൽ മോണിട്ടറിംഗ് കൂടാതെ BIO ട്രാക്കർ2 PPG.ഇതിന്റെ വില INR 6,999ആണ്.

 

നിങ്ങളുടെTVയെ വിസ്മയിപ്പിക്കുന്ന ഈ സ്മാർട്ട് TVsആയി അപ്ഗ്രഡ് ചെയ്യൂ:

  • വൺപ്ലസ് Y സീരീസ്108 സെമീ (43 ഇഞ്ച്) ഫുൾ HD LED സ്മാർട്ട് ആൻഡ്രോയ്ഡ് TV 43Y1 ഇത് 60 ഹെർട്സിന്റെ റിഫ്രഷ് റേറ്റിനൊപ്പം ഫുൾ HD റസൊല്യൂഷൻ (1920×1080) വാഗ്ദാനം ചെയ്യുന്നു. ഇതിന് സെറ്റ് ടോപ് ബോക്സുമായി കണക്ട് ചെയ്യാൻ 2 HDMI പോർട്ടുകളുടെ കണക്റ്റിവിറ്റി, ബ്ലു റേ പ്ലേയർസ്, ഗെയിമിംഗ് കണസോൾ ഉണ്ട്. ഹാർഡ് ഡ്രൈവുകളും മറ്റ് USB ഡിവൈസസുമായി കണക്ട് ചെയ്യുന്നതിന് 2 USB പോർട്സും ഉൾപ്പെടുന്നതാണിത്. ഇതിന്റെ വില INR 25,999 ആണ്.

  • Mi TV 4A PRO 80 സെമീ (32 ഇഞ്ച്) HD റെഡി ആൻഡ്രോയ്ഡ് LED TVഇതിന് HD റെഡി ആൻഡ്രോയ്ഡ് TV റസൊല്യൂഷൻ (1366×768) 60 ഹെർട്സ്റിഫ്രഷ് റേറ്റിനൊപ്പം ഉണ്ട്. സെറ്റ് ടോപ് ബോക്സ്, ബ്ലു റേ പ്ലേയർസ്, ഗെയിമിംഗ് കൺസോൾ ഇവയുമായി കണക്ട് ചെയ്യുന്നതിന് ഇതിന് 3 HDMI പോർട്സ് ഉണ്ട്. ഹാർഡ് ഡ്രൈവുകളും മറ്റ് USB ഡിവൈസസുമായി കണക്ട് ചെയ്യുന്നതിന് 2 USB പോർട്സും ഇതിനുണ്ട്. ഇത് INR 14,999ന് ലഭ്യമാണ്.

 

ACs, റഫ്രിജറേറ്റർ, കൂളർ എന്നിവയ്ക്കൊപ്പം നവോന്മേഷം പകരുന്ന വേനൽക്കാലത്തേക്ക് മാറൂ:

  • സാംസംഗ് 5 ടൺ 5 സ്റ്റാർ ഇൻവർട്ടർ സ്പ്ലിറ്റ് ACഹീറ്റ് ലോഡിനെആശ്രയിച്ച് പവർ ക്രമീകരിക്കുന്ന ഇൻവർട്ടർ കംപ്രസ്സറിനും വേരിയബൾ സ്പീഡ് കംപ്രസ്സറിനുമൊപ്പമുള്ള സ്പ്ലിറ്റ് AC. വ്യത്യസ്ത കൂളിംഗ് ആവശ്യങ്ങൾക്കു വേണ്ടി തിരഞ്ഞെടുക്കാൻ വ്യത്യസ്ത ടണ്ണേജിനുള്ളിൽ 5 മോഡുകൾ. നിങ്ങൾക്ക് ഇത് INR38,990ന് വാങ്ങാൻ കഴിയും.

 ഈ ഫാഷൻ അനിവാര്യതകൾക്കൊപ്പം ആശ്ചര്യപ്പെടുത്തുന്ന വിധം കാണപ്പെടാൻ മറക്കരുത്:

 ഈ സൌന്ദര്യ അനിവാര്യതകൾക്കൊപ്പം ഉത്സവ സജ്ജമാകൂ:

  • ലാക്മെ അബ്സൊല്യൂട്ട് ഇൻഫിനിറ്റി ഐ ഷാഡോ പാലറ്റ് ദുർഗ്രഹമായ മട്ടിൽ കാണപ്പെടുന്നതിനു വേണ്ടി ഇത് ന്യൂഡ് ആൻഡ് പേസ്റ്റൽ ഷേഡുകൾ വാഗ്ദാനം ചെയ്യുന്നു.സാന്ദ്രമായ നിറം നൽകുന്നതിനു വേണ്ടി അനായാസം കൂടിക്കലരുന്നു. തിരിഞ്ഞുനോട്ടം ഉറപ്പാക്കുന്ന ധീരവും ആകർഷകവുമായ ഷേഡുകൾ.ഇതിന്റെ വില INR 650 ആണ്.

  • ബോംബേ ഷേവിംഗ് കന്പനി ഗിഫ്റ്റ്സ് ഫോർ മെൻ – ഈ 3-സ്റ്റെപ്പ് ഷേവിംഗ്ക്രമത്തിനൊപ്പം കൂടുതൽ സുഗമവും മൃദുലവും ആരോഗ്യകരവുമായ ചർമ്മം നേടൂ 4 ആഴ്ച കൊണ്ട്. സമൃദ്ധയായ പതയുണ്ടാക്കുന്നതിനു വേണ്ടി ഇമിറ്റേഷൻ ബാഡ്ജർ ബ്രഷ് & ടീ ട്രീ ഷേവിംഗ് ക്രീം ഉപയോഗിക്കുക. ഇത് INR 1,049ന് ലഭ്യമാണ്.

 അത്യാകർഷകമായ ആഭരങ്ങൾക്കൊപ്പം നിങ്ങളുടെ സൌന്ദര്യം വർദ്ധിക്കാൻ അനുവദിക്കുക:

 പൂജയ്ക്ക് അവശ്യം വേണ്ടവ:

 വായിൽ വെള്ളമൂറുന്നതരം ആഹ്ലാദങ്ങൾക്കൊപ്പം നിങ്ങളുടെ അതിഥികളെ സ്വാഗതം ചെയ്യുക:

  • ബീകാനോ ഗുലാബ് ജാമുൻഈ പരന്പരാഗത പുതുവർഷത്തിൽ മൃദുവും പെട്ടെന്ന് അലിയുന്നതുമായ ഗുലാബ് ജാമുൻ വഴി നിങ്ങളുടെ അതിഥികളെ ആഹ്ലാദിപ്പിക്കുക. ഇത് INR 210ന് ലഭ്യമാണ്.

 

  • ബീകാനോ ബീക്കാനേറി ഭുജിയരുചികരമായ ഈ ഭുജിയ്ക്കൊപ്പം കറിവേപ്പിലയും മറ്റും ചേർന്ന ഈ നമകീനിലേക്ക് ഇറങ്ങിച്ചെല്ലാനും തങ്ങളുടെ രുചി മുകുളങ്ങൾ വ്യത്യാസപ്പെടുത്താനും നിങ്ങളുടെ അതിഥികളെ അനുവദിക്കുക. ഇതിന്റെ വില INR 197 ആണ്.

 ലോഞ്ച്പാഡിൽ നിന്നുള്ള നവോന്മേഷം പകരുന്ന ഈ കോംബോകൾക്കൊപ്പം ഈ പുതുവർഷത്തിൽ തയ്യാറെടുക്കുക:

  • മിസ്റ്റിക് എർത്ത് ഫെസ്റ്റീവ് സ്കിൻ ഇൻഡൾജൻസ് കോംബോഉഷാറാക്കുന്നതും സൌമ്യവുമായ ഈ ക്ലെൻസർസ്നിഗ്ധമധുരമായ ആത്തച്ചക്ക സത്തും റോയൽ ജെല്ലിയും നിറച്ചതാണ്, നിങ്ങൾക്ക് പതുപതുത്തതും ഈർപ്പം കലർന്നതുമായ അനുഭൂതി നൽകുന്നതിനു വേണ്ടി കരുതലോടെ അത് വൃത്തിയാക്കുന്നു. ചർമ്മത്തിലേക്ക് ആഴത്തിലിറങ്ങി പോഷണം നൽകുകയും ജലാംശം പകരുകയും ചെയ്യുന്നതിനൊപ്പം ലോലമായ ഈർപ്പസന്തുലനം അതേപടി നിലനിർത്തുന്നു. ഇത് INR 1,298ന് ലഭ്യമാണ്.

  • ഉദ്യാൻ ടീ ഫെസ്റ്റീവി ടീ ഗിഫ്റ്റ് ബോക്സ്, 4 തേയിലയുടെ സമ്മിശ്രണംആഡംബരം കലർന്ന രൂപത്തിനും അനുഭൂതിക്കും വേണ്ടി ഗോൾഡ് ഫോയിൽ അംശങ്ങൾക്കൊപ്പം രൂപകല്പന ചെയ്ത ബോക്സ്. പരന്പരാഗത നവവർഷത്തിനും മറ്റ് വിശേഷാവസരങ്ങളിലും സമ്മാനിക്കാൻ ഏറ്റവും അനുയോജ്യമായ സമ്മാനം. ഈ ഗിഫ്റ്റ് പായ്ക്കിൽ 4 വ്യത്യസ്ത തേയില വൈവിധ്യങ്ങളുണ്ട് – ഡാർജിലിംഗ് ഓട്ടം ഡിലൈറ്റ് ബ്ലാക്ക് ടീ, ടർമറിംക് സ്പൈസ് ഗ്രീൻ ടീ, ലെമൺ സൂത് ഗ്രീൻ ടീ, ഇംപീരിയൽ ഏർൽ ഗ്രേ ബ്ലാക്ക് ടീ. ഇതിന്റെ വില INR 997 ആണ്.

 വിസ്മയകരമായ ഈ ഹോം ഡെകൊറിനൊപ്പം നിങ്ങളുടെ വീട് അലങ്കരിക്കുക:

  • ഹോം സെന്റർ എമിലി 3+2 ഫാബ്രിക് സോഫാ സെറ്റ്ഈ പ്രോഡക്ടിന്റെ അളവുകൾ നീളം (184 സെമീ), വീതി (92 സെമീ), ഉയരം (88 സെമീ) ആണ്. പ്രാഥമിക മെറ്റീരിയൽ ഫാബ്രിക് ആണ്, അപ്ഹോൾസ്ട്രി മെറ്റീരിയൽ പോളിയസ്റ്ററും. ഇത് ബഹുവർണ്ണത്തിൽ സമകാലിക സ്റ്റൈലിലാണ് ലഭിക്കുന്നത്. ഇതിന്റെ വില INR 32,950 ആണ്.

  • സോളിമോ പെട്രാ സോളിഡ് ശീഷം വുഡ് ക്വീൻ ബെഡ് – ഇത് നീളം (78ഇഞ്ച്), വീതി (63ഇഞ്ച്), ഉയരം(35ഇഞ്ച്) ഉള്ള ക്വീൻ സൈസ് ബെഡ് ആയിട്ടാണ് എത്തുന്നത്.ഉപയോഗിച്ചിരിക്കുന്ന പദാർത്ഥത്തിൽ സുദൃഢമായ ശീശം തടി അടങ്ങുന്നുണ്ട് ഇതിന് പ്രീമിയം ടീക്ക് ഫിനിഷ് ആണുള്ളത്. മാട്രസ്സ് പിന്തുണ MDF ബോർഡ് ആണ്.

 അപ്ഗ്രേഡ് ചെയ്യൂ മികച്ച ഹോം ആൻഡ് കിച്ചൺ അപ്ലയൻസുകളിലേക്ക്

  • ബട്ടർഫ്ലൈ ജെറ്റ് എലൈറ്റ് മിക്സർ ഗ്രൈൻഡർ – മനോഹരമായ ഹാൻഡലിനും പൊട്ടാത്ത മൂടിക്കുമൊപ്പം ലഭിക്കുന്നു;മോട്ടോർ ഹീറ്റിംഗ് കുറയ്ക്കുന്നതിന് സ്പെഷ്യൽ വെന്റിലേറ്ററുമുണ്ട്. മെച്ചപ്പെട്ട ഈടിനു വേണ്ടി ഇതിൽ സ്പെഷ്യൽ ഗ്രേഡ് നൈലോൺ കപ്ലറുകൾ ഉപയോഗിച്ചിരിക്കുന്നു. ഇത് INR 3,135ന് ലഭ്യമാണ്.

 

 വിഷു ഷോപ്പിംഗ് സ്റ്റോറിലെ മുൻനിര ഡീലുകളും ഓഫറുകളും കാണാം ഇവിടെ.

 നിരാകരണം: ഈ ഉല്പന്ന വിവരങ്ങളും വിവരണവും വിലയും കൊടുത്തിരിക്കുന്നത് വില്പനക്കാർ ലഭ്യമാക്കിയത്  പ്രകാരമാണ്. ആമസോൺ വില നിശ്ചയിക്കുന്നതിൽ അല്ലെങ്കിൽ ഉല്പന്നങ്ങൾ വിവരിക്കുന്നതിൽ ഏർപ്പെടുന്നില്ല കൂടാതെ വില്പനക്കാർ മുഖേന ലഭ്യമാക്കിയ ഉല്പന്ന വിവരങ്ങളുടെ കൃത്യതയ്ക്ക് ഉത്തരവാദിയുമല്ല. ‘Amazon.in ഒരു ഓൺലൈൻ വിപണിസ്ഥാനമാണ് കൂടാതെ സ്റ്റോർ എന്ന വാക്ക് വില്പനക്കാർ മുഖേന വാഗ്ദാനം ചെയ്യുന്ന തിരഞ്ഞെടുക്കലിനൊപ്പമുള്ള ഒരു സ്റ്റോറിന്റെ മുൻഭാഗത്തെയാണ് സൂചിപ്പിക്കുന്നത്.’

Related Topics

Share this story