Times Kerala

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്തെ റേഷൻ വിതരണത്തിന്റെ താളം തെറ്റി:റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ

 
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്തെ റേഷൻ വിതരണത്തിന്റെ താളം തെറ്റി:റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ

തിരുവനന്തപുരം :തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്തെ റേഷൻ വിതരണത്തിന്റെ താളം തെറ്റിയെന്ന് റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ .ഉത്സവകാല സ്പെഷ്യൽ അരിയും ,ഭക്ഷ്യ കിറ്റുകളും കടയിൽ എത്തിക്കുന്നത് തടസ്സപെട്ടു .

കമ്മീഷൻ തുക ഏഴുമാസമായി കുടിശ്ശികയാണ് .സ്പെഷ്യൽ അരിയും ,ഭക്ഷ്യകിറ്റും തടസ്സപ്പെട്ട നിലയിലാണ് .അവശേഷിക്കുന്ന സ്റ്റോക്ക് കൂടി തീർന്നാൽ ക്ഷാമം ഉണ്ടാകും .നീല,വെള്ള കാർഡുടമകളിൽ 70 % പേർക്കും മാർച്ച് മാസത്തെ കിറ്റ് ലഭിക്കാനുണ്ട് .

Related Topics

Share this story