Times Kerala

കോവിഡ് വാക്സിനെടുക്കാത്ത ജീവനക്കാരെ ഓഫിസില്‍ പ്രവേശിപ്പിക്കില്ലെന്ന് ജിഎച്ച്എംസി

 
കോവിഡ് വാക്സിനെടുക്കാത്ത ജീവനക്കാരെ ഓഫിസില്‍ പ്രവേശിപ്പിക്കില്ലെന്ന് ജിഎച്ച്എംസി

ഹൈദരാബാദ്: വാക്സിനെടുക്കാത്ത ജീവനക്കാരെ ജോലിക്കായി ഓഫീസില്‍ പ്രവേശിപ്പിക്കില്ലെന്ന് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ. കൊവിഡ് വാക്സിന്‍ സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഏപ്രില്‍ 15 മുതല്‍ ജിഎച്ച്എംസി ഓഫീസിലേക്ക് പ്രവേശനമുള്ളൂവെന്നാണ് കോര്‍പ്പറേഷന്‍റെ അറിയിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.

Related Topics

Share this story