Times Kerala

പെ​ട്രോ​ൾ പ​ന്പു​ക​ൾ വ്യാഴാഴ്ച അ​ട​ച്ചി​ടും

 

കോ​ട്ട​യം: ജി​ല്ല​യി​ലെ മു​ഴു​വ​ൻ പെ​ട്രോ​ൾ പ​ന്പു​ക​ളും വ്യാഴാഴ്ച അ​ട​ച്ചി​ടും.കോട്ടയം  ജി​ല്ല​യി​ലെ ചി​ല ഡീ​ല​ർ​മാ​ർ​ക്ക് പെ​ട്രോ​ളി​യം ക​ന്പ​നി​ക​ൾ ഇ​ന്ധ​നം എ​ത്തി​ച്ചു കൊ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വ്യാഴാഴ്ച പൂ​ർ​ണ​മാ​യി പ​ന്പു​ക​ൾ അ​ട​ച്ചി​ടു​ന്ന​തെ​ന്ന് പെ​ട്രോ​ളി​യം ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലൂ​ക്ക് തോ​മ​സ്, സെ​ക്ര​ട്ട​റി ജേ​ക്ക​ബ് ചാ​ക്കോ എ​ന്നി​വ​ർ പ​റ​ഞ്ഞു.

ഡീ​ല​ർ​മാ​ർ പ​ണ​മ​ട​ച്ചി​ട്ടും ഇന്ധ​നം എ​ത്തി​ച്ചു ന​ൽ​കാ​ൻ ക​ന്പ​നി​ക​ൾ ത​യാറാ​കു​ന്നി​ല്ലെന്നും പ്ര​ശ്ന​ത്തി​ന് എ​ത്ര​യും വേ​ഗം പ​രി​ഹാ​രം കാ​ണാ​ൻ ക​ന്പ​നി​ക​ൾ ത​യാറാ​കു​ന്നി​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ പെ​ട്രോ​ൾ പ​ന്പു​ക​ളും അ​ട​ച്ചി​ടു​മെ​ന്ന് ഓ​ൾ കേ​ര​ള പെ​ട്രോ​ളി​യം ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​പി.​ശി​വാ​ന​ന്ദ​ൻ പ​റ​ഞ്ഞു.

Related Topics

Share this story