Times Kerala

യുവാവിനെ തട്ടിക്കൊണ്ടു പോകുകയും, ഭാര്യയുടെ സ്വർണം കൈവരുകയും ചെയ്ത കേസിൽ യുവതി അറസ്റ്റിൽ

 
യുവാവിനെ തട്ടിക്കൊണ്ടു പോകുകയും, ഭാര്യയുടെ സ്വർണം കൈവരുകയും ചെയ്ത കേസിൽ യുവതി അറസ്റ്റിൽ

വെള്ളികുളങ്ങര: യുവാവിനെ തട്ടിക്കൊണ്ടു പോകുകയും, ഭാര്യയുടെ സ്വർണം കൈവരുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. മറ്റത്തൂർ ഇത്തുപ്പാടത്ത് മുതുപറമ്പിൽ ജിനേഷിനെ തട്ടിക്കൊണ്ടുപോവുകയും ഭാര്യ സിന്ധുവിന്റെ 6 പവൻ സ്വർണം കവർച്ച ചെയ്യുകയും ചെയ്ത കേസിലാണ് കോപ്ലിപ്പാടം മുതവന പ്ലാക്കൽ ബിന്ദുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിക്കുളങ്ങര സിഐ എം.കെ. മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Topics

Share this story