Times Kerala

സംസ്ഥാനത്ത് ഇന്ന് കോഴിക്കോട് ജില്ലയിൽ കോവിഡ്  രൂക്ഷം;രോഗികളുടെ എണ്ണം ആയിരത്തിനും മേലെ 

 
സംസ്ഥാനത്ത് ഇന്ന് കോഴിക്കോട് ജില്ലയിൽ കോവിഡ്  രൂക്ഷം;രോഗികളുടെ എണ്ണം ആയിരത്തിനും മേലെ 

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് കോഴിക്കോട് ജില്ലയിൽ കോവിഡ്  രൂക്ഷം.പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു .തൊട്ട് പിന്നാലെ 842  രോഗികളുമായി എറണാകുളവുമുണ്ട് .ഇന്ന് 14  ജില്ലകളിലും 200 -നും മുകളിൽ രോഗികളുണ്ട് .വയനാടിൽ 200  പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത് .

അതേ  സമയം സംസ്ഥാനത്ത് ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസര്‍ഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Related Topics

Share this story