Times Kerala

ചിത്രകാരനും, സിനിമാ ഡോക്യുമെൻററി സംവിധായകനുമായ ജ്യോതി പ്രകാശ് അന്തരിച്ചു

 
ചിത്രകാരനും, സിനിമാ ഡോക്യുമെൻററി സംവിധായകനുമായ ജ്യോതി പ്രകാശ് അന്തരിച്ചു

മലപ്പുറം: പ്രമുഖ ചിത്രകാരനും, സിനിമാ ഡോക്യുമെൻററി സംവിധായകനുമായ ജ്യോതി പ്രകാശ് അന്തരിച്ചു. 59 വയസായിരുന്നു. കാൻസർ ബാധിതനായിചികിത്സയിൽ കഴിയവെയാണ് മരണം. ഒ വി വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസം എന്ന നോവൽ പശ്ചാത്തലമാക്കി ജ്യോതി പ്രകാശ് തിരക്കഥയും,സംവിധാനവും നിർവ്വഹിച്ച “ഇതിഹാസത്തിലെ ഖസാഖ്’ എന്ന ഹ്രസ്വചിത്രത്തിനും, ആത്മൻ എന്ന ഹ്രസ്വചിത്രത്തിനും ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട്.റവന്യൂ സർവീസിൽ ജീവനക്കാരനായിരുന്നു.

Related Topics

Share this story