Times Kerala

സ്വാ​ത​ന്ത്ര്യസ​മ​ര സേ​നാ​നി​യും ച​രി​ത്ര​പ​ണ്ഠി​ത​നുമായ കെ.​എം.ചു​മ്മാ​ര്‍ അ​ന്ത​രി​ച്ചു

 
സ്വാ​ത​ന്ത്ര്യസ​മ​ര സേ​നാ​നി​യും ച​രി​ത്ര​പ​ണ്ഠി​ത​നുമായ കെ.​എം.ചു​മ്മാ​ര്‍ അ​ന്ത​രി​ച്ചു

പാ​ലാ: സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന കെ.​എം. ചു​മ്മാ​ര്‍ (88) അ​ന്ത​രി​ച്ചു. ച​രി​ത്ര​പ​ണ്ഠി​ത​ന്‍, ഗ്ര​ന്ഥ​കാ​ര​ന്‍, പ്ര​ഭാ​ഷ​ക​ന്‍, വി​മ​ര്‍​ശ​ക​ന്‍, ലേ​ഖ​ക​ന്‍, അ​ധ്യാ​പ​ക​ന്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​ശ​സ്ത​നാ​യി​രു​ന്നു അദ്ദേഹം . വാ​ര്‍​ധ്യ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ര്‍​ന്നായിരുന്നു അന്ത്യം . പ്ര​വി​ത്താ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്നു രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം.

Related Topics

Share this story