Times Kerala

വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും

 
വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം രണ്ടാം വർഷ പരീക്ഷകൾ ഇന്ന് തുടക്കം. 389 പരീക്ഷാകേന്ദ്രത്തിലായി 28,565 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത 17,104 ആൺകുട്ടികളും 11,461 പെൺകുട്ടികളും പരീക്ഷയെഴുതും. പ്രൈവറ്റ് വിഭാഗത്തിൽ 59 വിദ്യാർത്ഥികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 26 ന്‌ പരീക്ഷ അവസാനിക്കും.

Related Topics

Share this story