Times Kerala

ആലപ്പുഴ ജില്ലയിൽ 241 പേർക്ക് കോവിഡ്

 
ആലപ്പുഴ ജില്ലയിൽ 241 പേർക്ക് കോവിഡ്

ആലപ്പുഴ :ജില്ലയിൽ 241 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഒരാൾ വിദേശത്തു നിന്നും നാല് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്.236 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 119 പേരുടെ പരിശോധനാഫലം നെഗറ്റീവായിആകെ 81377 പേർ രോഗ മുക്തരായി.1649 പേർ ചികിത്സയിൽ ഉണ്ട്.

Related Topics

Share this story