Times Kerala

അമ്ബലപ്പുഴ ഗജരാജന്‍ വിജയകൃഷ്‌ണന്‍ ചരിഞ്ഞു

 
അമ്ബലപ്പുഴ  ഗജരാജന്‍ വിജയകൃഷ്‌ണന്‍ ചരിഞ്ഞു

ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഗജനിരയില്‍ മുമ്ബനായ വിജയകൃഷ്‌ണന്‍ ചരിഞ്ഞു . അമ്ബലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ ഗജരാജനായിരുന്നു വിജയകൃഷ്ണൻ . കുറച്ചുനാളായി രോഗബാധിതനായിരുന്നു . ഉച്ചയ്‌ക്ക് 12.45ഓടെയാണ് ചരിഞ്ഞത്.കൊമ്ബനായ വിജയകൃഷ്ണന് അന്‍പത് വയസിനു മുകളില്‍ പ്രായമുണ്ട്.

Related Topics

Share this story