Times Kerala

മ​ണി​യൂ​ര്‍ ഡി​സ്പെ​ന്‍സ​റി​ക്കു സ​മീ​പം കാ​ടി​നു തീ​പി​ടി​ച്ചു; അ​ര ഏ​ക്ക​റോ​ളം കാ​ടു​ക​ള്‍ ക​ത്തി​ന​ശി​ച്ചു

 
മ​ണി​യൂ​ര്‍ ഡി​സ്പെ​ന്‍സ​റി​ക്കു സ​മീ​പം കാ​ടി​നു തീ​പി​ടി​ച്ചു; അ​ര ഏ​ക്ക​റോ​ളം കാ​ടു​ക​ള്‍ ക​ത്തി​ന​ശി​ച്ചു

വ​ട​ക​ര: മ​ണി​യൂ​ര്‍ ഡി​സ്പെ​ന്‍സ​റി​ക്കു സ​മീ​പം കാ​ടി​നു തീ​പി​ടി​ച്ചു. സംഭവത്തിൽ അ​ര ഏ​ക്ക​റോ​ളം കാ​ടു​ക​ള്‍ ക​ത്തി​ന​ശി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ചെ ഒ​രു മ​ണി​ക്കാ​ണ് സംഭവം നടന്നത് .സംഭവ സ്ഥലത്ത് നേരത്തെ തൊ​ട്ട​ടു​ത്തുള്ള മാ​ലി​ന്യ​ത്തി​നു തീയിട്ടിരുന്നു .ഇതിൽ നിന്ന് തീ പ​ട​ര്‍ന്ന​താ​ണെ​ന്ന് സം​ശ​യി​ക്കുന്നത് .സംഭവത്തെ തുടർന്ന് വ​ട​ക​ര​യി​ലെ അ​ഗ്നി​ശ​മ​ന സേ​ന​ എത്തി തീ​കെ​ടു​ത്തി​. വേ​ന​ലി​ന് കാ​ഠി​ന്യ​മേ​റി​ത്തു​ട​ങ്ങി​യ​തോ​ടെ തീ​പി​ടി​ത്ത സം​ഭ​വ​ങ്ങ​ള്‍ പ​തി​വാ​കു​ക​യാണെന്നും . ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ തീ​യി​ടു​മ്ബോ​ഴും മ​റ്റും ഏ​റെ ക​രു​ത​ല്‍ വേ​ണ​മെന്നും അ​ഗ്നി ശ​മ​ന​സേ​ന പറഞ്ഞു .

Related Topics

Share this story