Times Kerala

വാധ്‌രയ്ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ സി.സി. തമ്ബിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോ‌ദ്യം ചെയ്യും

 
വാധ്‌രയ്ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ  സി.സി. തമ്ബിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോ‌ദ്യം ചെയ്യും

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം നേരിടുന്ന റോബര്‍ട്ട് വാധ്‌രയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട്, പ്ര‌വാസി വ്യവസായിയും മലയാളിയുമായ സി.സി. തമ്ബിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോ‌ദ്യം ചെയ്യും. സോണിയ ഗാന്ധിയുടെ സഹായി വഴി വാധ്‌രയെ കണ്ടെത്തുന്നതടക്കം നിര്‍ണായക മൊഴി നേര‌ത്തെ ത‌മ്ബി നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

Related Topics

Share this story