Times Kerala

അ​​രു​​ണാ​​ച​​ല്‍​​പ്ര​​ദേ​​ശി​​ലേ​​ക്കു പ​​റ​​ക്ക​​വേ കാ​​ണാ​​താ​​യ വ്യോ​​മ​​സേ​​ന വി​​മാ​​ന​​ത്തി​​നാ​​യി തെ​​ര​​ച്ചി​​ല്‍ ഇ​​ന്നു പു​​ന​​രാ​​രം​​ഭി​​ക്കും

 
അ​​രു​​ണാ​​ച​​ല്‍​​പ്ര​​ദേ​​ശി​​ലേ​​ക്കു പ​​റ​​ക്ക​​വേ കാ​​ണാ​​താ​​യ വ്യോ​​മ​​സേ​​ന വി​​മാ​​ന​​ത്തി​​നാ​​യി തെ​​ര​​ച്ചി​​ല്‍ ഇ​​ന്നു പു​​ന​​രാ​​രം​​ഭി​​ക്കും

ഇ​​റ്റാ​​ന​​ഗ​​ര്‍: ആ​​സാ​​മി​​ലെ ജോ​​ര്‍​​ഹ​​ട്ടി​​ല്‍​​ നി​​ന്നു അ​​രു​​ണാ​​ച​​ല്‍​​പ്ര​​ദേ​​ശി​​ലേ​​ക്കു പ​​റ​​ക്ക​​വേ കാ​​ണാ​​താ​​യ വ്യോ​​മ​​സേ​​ന വി​​മാ​​ന​​ത്തി​​നാ​​യി തെ​​ര​​ച്ചി​​ല്‍ ഇ​​ന്നു പു​​ന​​രാ​​രം​​ഭി​​ക്കും. വെ​​ളി​​ച്ച​​ക്കു​​റ​​വ് മൂ​​ലം ഇ​​ന്ന​​ലെ തെ​​ര​​ച്ചി​​ല്‍ നി​​ര്‍​​ത്തി​​യി​​രു​​ന്നു. എ​​ട്ടു ജീ​​വ​​ന​​ക്കാ​​രും അ​​ഞ്ച് യാ​​ത്ര​​ക്കാ​​രു​​മാ​​യി​​രു​​ന്നു വി​​മാ​​ന​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. കാ​​ണാ​​താ​​യ​​വ​​രി​​ല്‍ മ​​ല‍യാ​​ളി​​യാ​​യ ഫ്‌ളൈ​​റ്റ് എ​​ന്‍​​ജി​​നി​​യ​​ര്‍ അ​​നൂ​​പ്കു​​മാ​​റും ഉ​​ള്‍​​പ്പെ​​ടു​​ന്നു.

Related Topics

Share this story