Times Kerala

മധ്യവസ്കയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ;ഇടുക്കിയിലെ അറുപതുകാരിയുടെ മരണം കൊലപാതകമെന്ന് സംശയം

 
മധ്യവസ്കയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ;ഇടുക്കിയിലെ അറുപതുകാരിയുടെ മരണം കൊലപാതകമെന്ന് സംശയം

ഇടുക്കി: ഇടുക്കിയില്‍ മധ്യവസ്കയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിന്നമ്മ (60) യാണ് മരിച്ചത് .കട്ടപ്പനയിലാണ് സംഭവം നടന്നത് .ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇവരുടെ മരണം കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്.എന്നാൽ,ചിന്നമ്മയുടെ കഴുത്തില്‍ കിടന്നിരുന്ന മാല നഷ്ടപ്പെട്ടിട്ടുണ്ട്.മോഷണത്തിനിടയില്‍ നടന്ന കൊലപാതകം ആകാം എന്നാണ് പോലീസിന്റെ സംശയം. സംഭവത്തെ തുടർന്ന് കട്ടപ്പന പോലീസ് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story