Times Kerala

വിപ്രോ ലിമിറ്റഡിന്‍റെ എക്സിക്യൂട്ടീവ് ചെയര്‍മാൻഅസിം പ്രേംജി വിരമിക്കുന്നു

 
വിപ്രോ ലിമിറ്റഡിന്‍റെ എക്സിക്യൂട്ടീവ് ചെയര്‍മാൻഅസിം പ്രേംജി വിരമിക്കുന്നു

ന്യൂഡല്‍ഹി: വിപ്രോ ലിമിറ്റഡിന്‍റെ എക്സിക്യൂട്ടീവ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അസിം പ്രേംജി വിരമിക്കുന്നു. അടുത്ത മാസം 30 നാണ് നീണ്ട 53 വര്‍ഷത്തെ സേവനത്തിന് ശേഷം അസിം പ്രേംജി വിരമിക്കുന്നത്. വിരമിക്കുമെങ്കിലും വിപ്രോയുടെ ഫൗണ്ടര്‍ ചെയര്‍മാനും നോണ്‍ എക്സിക്യുട്ടീവ് ഡയറക്ടറുമായി അസിം പ്രേംജി തുടരും. എക്സിക്യുട്ടീവ് ചെയര്‍മാനായി അസിംപ്രേജിയുടെ മകന്‍ റിഷാദ് പ്രേംജി സ്ഥാനമേല്‍ക്കും. പുതിയ മാനേജിങ് ഡയറക്ടറായി ആബിദ് അലി ഇസഡ് നീമൂച്ച്‌ വാലയെ നിയമിച്ചു.

Related Topics

Share this story