Times Kerala

സൗദി അറേബ്യയിൽ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ദ്ധന

 
സൗദി അറേബ്യയിൽ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ദ്ധന

റിയാദ്: സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ദ്ധന. 14.3 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. രാജ്യത്തു 28.63 ലക്ഷം ഗാര്‍ഹിക തൊഴിലാളികളാണുള്ളതെന്നു തൊഴില്‍ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഗാര്‍ഹിക തൊഴിലാളികളില്‍ ഏറ്റവും കൂടുതല്‍ പേര് ജോലി ചെയ്യുന്നത് ഹൗസ് ഡ്രൈവര്‍ ആയിട്ടാണ്.

Related Topics

Share this story