Times Kerala

കുമളിയിൽ സിപിഎം-കോൺഗ്രസ് സംഘർഷം

 
കുമളിയിൽ സിപിഎം-കോൺഗ്രസ് സംഘർഷം

കു​മ​ളി: കു​മ​ളി​യിൽ സി​പി​എം-​കോ​ൺ​ഗ്ര​സ് തമ്മിൽ പ്ര​വ​ർ​ത്ത​ക​ർ തമ്മിൽ സംഘർഷം. സംഭവത്തിൽ മൂ​ന്നു പേ​ർ​ക്ക് പ​രുക്കേ​റ്റു. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സി​പി​എം-​കോ​ൺ​ഗ്ര​സ് തമ്മിൽ പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി​യ​ത്. സംഭവമറിഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ എം​പി ഡീ​ൻ കു​ര്യാ​ക്കോ​സ് ഇ​ട​പെ​ട്ടാ​ണ് പ്ര​വ​ർ​ത്ത​ക​രെ പി​ന്തി​രി​പ്പി​ച്ച​ത്. സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കും ഒ​രു കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും സാ​ര​മാ​യി പ​രു​ക്കേ​റ്റു.

Related Topics

Share this story