Times Kerala

യുവേഫ ചാമ്പ്യൻസ് ലീഗ്; ഇന്ന് പി.എസ്.ജി- ബ​യേ​ൺ ക്വാ​ർ​ട്ട​ർ പോരാട്ടം

 
യുവേഫ ചാമ്പ്യൻസ് ലീഗ്; ഇന്ന് പി.എസ്.ജി- ബ​യേ​ൺ ക്വാ​ർ​ട്ട​ർ പോരാട്ടം

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാ​ർ​ട്ട​ർ ഒന്നാം പാദ മത്സരത്തിൽ ഇന്ന് പി.എസ്.ജി ബയേൺ മ്യൂണിക്കിനെ നേരിടും. കഴിഞ്ഞ സീസണിൽ പി.എസ്.ജി- ബ​യേ​ൺ തമ്മിലായിരുന്നു ഫൈനൽ പോരാട്ടം. അന്ന് പി.എസ്.ജിയെ തകർത്ത് ബയേണാണ് കിരീടമുയർത്തിയത്. അതിൽ പകരം വീട്ടാനും ബയേണിനെ തകർക്കാനും ലക്ഷ്യമിട്ടായിരിക്കും പി.എസ്.ജി ഇറങ്ങുക. ബയേണിന്റെ സ്വന്തം തട്ടകത്തിലാണ് മത്സരം നടക്കുക. മറ്റൊരു മത്സരത്തിൽ ചെൽസി എ​ഫ്.​സി പോ​ർ​ടോയെ നേരിടും.

Related Topics

Share this story