Times Kerala

ഇടുക്കിയിൽ തെരഞ്ഞെടുപ്പ്‌ ഫലം യുഡിഎഫിന്‌ അനുകൂലമാകുമെന്ന് പി ജെ ജോസഫ്

 
ഇടുക്കിയിൽ തെരഞ്ഞെടുപ്പ്‌ ഫലം യുഡിഎഫിന്‌ അനുകൂലമാകുമെന്ന് പി ജെ ജോസഫ്

ഇടുക്കി: തെരഞ്ഞെടുപ്പ്‌ ഫലം യുഡിഎഫിന്‌ 80 സീറ്റുകൾ നേടുമെന്ന് പിജെ ജോസഫ്. ഇടുക്കിയിൽ പോളിങ് കുറഞ്ഞതിൽ ആശങ്കയില്ലെന്നും പിജെ ജോസഫ് പറഞ്ഞു. അതേസമയം, കണ്ണൂരിലുണ്ടായ ലീഗ് പ്രവർത്തകന്‍റെ കൊലപാതകം തീർത്തും അപലപനീയമാണെന്നും പരാജയഭീതി കൊണ്ടാണ് അക്രമം നടത്തുന്നതെന്നും പിജെ ജോസഫ് പറഞ്ഞു.

Related Topics

Share this story