Times Kerala

കാസര്‍കോട്ട് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റിന് വെട്ടേറ്റു

 
കാസര്‍കോട്ട് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റിന് വെട്ടേറ്റു

കാസര്‍കോട്: യുവമോര്‍ച്ച പ്രവർത്തകന് വെട്ടേറ്റു. ജില്ല പ്രസിഡന്റ് ശ്രീജിത്ത് പറക്കളായിക്കാണ് വെട്ടേറ്റത്. ഇരുകാലുകള്‍ക്കും വെട്ടേറ്റു. ഒരു കാല് തൂങ്ങിയ നിലയിലാണ്. ഇദ്ദേഹത്തെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബി.ജെ.പി. ആരോപിച്ചു.

Related Topics

Share this story