Times Kerala

ഇടുക്കിയിൽ 600 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

 
ഇടുക്കിയിൽ 600 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

ഇടുക്കി: ഇടുക്കിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ .കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന പ്രകാശ് രാജനെയാണ് (30) പോലീസ് അറസ്റ്റ് ചെയ്തത് .ബോഡിമെട്ട് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിൽ ചെക്ക് പോസ്റ്റിന് സമീപത്ത് കൂടി നടന്നു ഇയ്യാൾ .കൂടാതെ ഇയ്യാളിൽ നിന്നും ബാഗില്‍ സൂക്ഷിച്ചിരുന്ന 600 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു .ബാഗിനുള്ളില്‍ 110 ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളായി സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.100 രൂപക്ക് തമിഴ്നാട്ടിലെ ഉസിലാം പെട്ടിയില്‍ നിന്ന് വാങ്ങുന്ന ഒരുപായ്ക്കറ്റ് കഞ്ചാവ് 500 രൂപയ്ക്കാണ് മറയൂരിലും പരിസരത്തും പ്രകാശ് വില്‍പ്പന നടത്തുന്നത്.

Related Topics

Share this story