Times Kerala

ഹൃദയാഘാതം ; കോഴിക്കോട്​ സ്വദേശി കുവൈത്തില്‍ നിര്യാതനായി

 
ഹൃദയാഘാതം ; കോഴിക്കോട്​ സ്വദേശി കുവൈത്തില്‍ നിര്യാതനായി

കുവൈത്ത്​ : ഹൃദയാഘാതം മൂലം കോഴിക്കോട്​ മേപ്പയ്യൂര്‍ സ്വദേശി കുവൈത്തില്‍ മരിച്ചു. മേപ്പയൂര്‍ നിടുമ്ബൊയില്‍ സ്വദേശി പൂവമുള്ള പറമ്ബില്‍ താട്ടുവയല്‍ കുനി ജഗദീശന്‍ (45)ആണ് മരിച്ചത്.കുവൈത്തില്‍ യോര്‍ക്ക് കമ്ബനിയില്‍ മെക്കാനിക്കല്‍ ഫോര്‍മാന്‍ ആയിരുന്നു ഇയ്യാൾ . മൂന്നു ദിവസമായി ഇയ്യാൾ ജോലിയ്ക്ക് എത്തിയിരുന്നില്ല . തുടര്‍ന്ന് സുഹൃത്തുക്കള്‍ മുറിയിലെത്തിയപ്പോഴാണ് ജഗദീശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Related Topics

Share this story