Times Kerala

അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഇന്ത്യ സന്ദർശിക്കും

 
അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഇന്ത്യ സന്ദർശിക്കും

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ ഇ​ന്ത്യ സ​ന്ദ​ർ​ശിക്കും. ജൂ​ൺ അ​വ​സാ​ന​മാ​യി​രി​ക്കും അ​ദ്ദേ​ഹത്തിൻെറ ഇന്ത്യൻ പര്യടനമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Related Topics

Share this story