Times Kerala

കാസർകോട് യു.ഡി.എഫ്. പോളിംഗ് ഏജന്റിന് മര്‍ദ്ദനമേറ്റു

 
കാസർകോട് യു.ഡി.എഫ്. പോളിംഗ് ഏജന്റിന് മര്‍ദ്ദനമേറ്റു

കാസർകോട് : കാലിക്കടവ് യു.ഡി.എഫ്. പോളിംഗ് ഏജന്റിന് മര്‍ദ്ദനമേറ്റു. യു.ഡി.എഫ് പോളിംഗ് ഏജന്റും കേരള കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ സെക്രട്ടറിയുമായ ജെയിംസ് മാരൂരി(43)നാണ് മർദ്ദനമേറ്റത് .മർദ്ദനമേറ്റയാളെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോക് പോളിംഗില്‍ പങ്കെടുത്ത് മൂന്ന് വോട്ട് ചെയ്ത ശേഷം എല്‍.ഡി.എഫ് ഏജന്റുമാര്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Related Topics

Share this story