Times Kerala

“ഇനി സേട്ടൻ നിക്ക്, ഞാനെടുക്കാം” മനുഷ്യരെപ്പോലെ ക്യാമറ കൈകാര്യം ചെയ്യുന്ന കുരങ്ങ് – രസകരമായ വീഡിയോ കാണാം

 
“ഇനി സേട്ടൻ നിക്ക്, ഞാനെടുക്കാം” മനുഷ്യരെപ്പോലെ ക്യാമറ കൈകാര്യം ചെയ്യുന്ന കുരങ്ങ് – രസകരമായ വീഡിയോ കാണാം

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഒന്ന് വിശ്രമിച്ചിട്ട് വന്നപ്പോഴേക്കും കണ്ടത് തന്റെ ക്യാമറ അതിവിദഗ്ധമായി കൈകാര്യം ചെയ്യുന്നൊരു കുസൃതിക്കുരങ്ങനെയാണ്. അവൻ ക്യാമറ രണ്ട് കൈകൊണ്ടും പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും തിരിയ്ക്കുന്നതുകണ്ടാൽ വളരെ നല്ലൊരു ഫ്രെമിൽ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയാണെന്ന് തോന്നും. ഇന്തോനേഷ്യയിലെ ടാങ്‌കോകോ നേച്ചർ റിസർവിൽ നിന്നുമാണ് മോജൻസ് ട്രോൾ എന്ന ഫോട്ടോഗ്രാഫർ അതി രസകരമായ ഈ കാഴ്ചയുടെ വീഡിയോ പകർത്തിയത്.

Related Topics

Share this story