Times Kerala

തളിപറമ്ബില്‍ യു.ഡി.എഫ്​ സ്​ഥാനാര്‍ഥിക്ക്​ നേരെ ​സി.പി.എം പ്രവര്‍ത്തകരുടെ കയ്യേറ്റശ്രമം

 
തളിപറമ്ബില്‍ യു.ഡി.എഫ്​ സ്​ഥാനാര്‍ഥിക്ക്​ നേരെ ​സി.പി.എം പ്രവര്‍ത്തകരുടെ കയ്യേറ്റശ്രമം

കണ്ണൂര്‍: തളിപറമ്ബില്‍ യു.ഡി.എഫ്​ സ്​ഥാനാര്‍ഥിക്ക്​ നേരെ ​ആക്രമണം . തളിപറമ്ബ്​ കട​േമ്ബരിയിലെ 117ാം നമ്ബര്‍ ബൂത്ത് പരിസരത്താണ്​ സംഭവം നടന്നത് .
അതെസമയം ബൂത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ വ്യാപകമായി കള്ളവോട്ടുചെയ്യുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് ​ ​അന്വേഷിക്കാനായി ​ യു.ഡി.എഫ്​ സ്​ഥാനാര്‍ഥിയായ അഡ്വ. വി.പി. അബ്​ദുല്‍ റഷീദ്​ എത്തിയിരുന്നു . ബൂത്തിന്​ സമീപത്തേക്ക്​ കടക്കാന്‍ ശ്രമിച്ച റഷീദിനെ സി.പി.എം പ്രവര്‍ത്തകര്‍ തടയുകയും തള്ളിമാറ്റുകയും ചെയ്തു .

Related Topics

Share this story